Government Orders

DocumentsDate added

Order by : Name | Date | Hits [ Ascendant ]
വനം വന്യജീവി വകുപ്പ് - ക്യഷിയിടങ്ങളില്‍ നിരന്തരം ക്യഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
വനം വന്യജീവി വകുപ്പ് - വനം വകുപ്പ് ആസ്ഥാനത്തെ സ്ട്രോങ് റൂമിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതും പ്രവര്‍ത്തനം ഭദ്രമാക്കുന്നതും സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ആഭ്യന്തര വകുപ്പ് - സംസ്ഥാനത്തെ സ്കൂളുകളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കല്‍ - പദ്ധതി രൂപരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
കേരള സര്‍ക്കാരിന്‍റെ നിലവിലുള്ള ഔദ്യോഗിക ചിഹ്നത്തില്‍ മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
ധനകാര്യ വകുപ്പ് - പത്രപ്രവര്‍ത്തക പെന്‍ഷന്‍ ട്രെഷറി സേവിങ്സ് ബാങ്ക് വഴി വിതരണം ചെയ്യുന്നതിന്- അനുമതി നല്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു
ഉദ്യൊഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - ജീവനക്കാര്യം - സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റ മാനദണ്ഡം - മാനസിക വൈകല്യം/ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ക്ക് ഇളവ് അനുവദിച്ച് ഉത്തരവാകുന്നു
വനം വന്യജീവി വകുപ്പ് - വിവിധ പ്രസിദ്ധീകരണങ്ങള്‍ക്ക് പ്രത്യേക നിരക്കില്‍ നല്‍കിയ പരസ്യങ്ങള്‍ പ്രത്യേക കേസായി പരിഗണിച്ച് സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് - സംസ്ഥാനത്തെ വിവാഹിതരാകാത്ത അമ്മമാര്‍ക്ക് പുനരധിവാസ പദ്ധതി - പട്ടിക വര്‍ഗ്ഗ വികസന വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു
വനം വന്യജീവി വകുപ്പ് - ക്യഷിയിടങ്ങളില്‍ നിരന്തരം ക്യഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കിയ ഉത്തരവ് പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
വനം വകുപ്പ് ഫോറസ്ട്രീ ജോലികള്‍ പുതിയ നടപടീക്രമം - നിലവിലുള്ള പി.സി.ആര്‍ സമ്പ്രദായത്തിനു പകരം കണ്‍വീനര്‍ സമ്പ്രദായം ആവിഷ്കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
Page 2 of 21